You Searched For "കെ സുരേന്ദ്രന്‍"

ഉദരനിമിത്തം ബഹുകൃതവേഷം,  ഇനി കാണുന്നത് എമ്പുരാനല്ല വെറും എംബാംപുരാന്‍; ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും;  പരിഹാസവുമായി കെ സുരേന്ദ്രന്‍
രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി; ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് പ്രഹ്ലാദ് ജോഷി; ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറി; ദൈനംദിന പ്രവര്‍ത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ സുരേന്ദ്രന്‍
അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല;  പുതിയ അധ്യക്ഷന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ല;  രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല; എംടി രമേശും ശോഭ സുരേന്ദ്രനുമടക്കം അധ്യക്ഷ പദവിക്ക് യോഗ്യര്‍;  നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍
കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്; ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖര്‍; പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും; ബിജെപിയുടെ പുതിയ അധ്യക്ഷന് എല്ലാ സപ്പോര്‍ട്ടും നല്‍കുമെന്ന് പത്മജ വേണുഗോപാല്‍
കുമ്മനത്തേയും പിള്ളയേയും  മാറ്റിയത് ഗവര്‍ണ്ണറായി ഉയര്‍ത്തി; തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് പ്രതീക്ഷിച്ച സുരേന്ദ്രനെ മാറ്റുന്നത് ഗ്രൂപ്പിസം അതിരുവിടാന്‍ അനുവദിക്കില്ലെന്ന സന്ദേശം നല്‍കി; സുരേന്ദ്രന് കോര്‍ കമ്മറ്റിയില്‍ ഒതുങ്ങേണ്ടി വന്നേക്കും; അഞ്ചു കൊല്ലം ടേം അട്ടിമറി  മോഹഭംഗമാക്കിയത് ആരുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
കെ. സുരേന്ദ്രനെ പി.വി അന്‍വര്‍ വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ  ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്‍; പി.വി അന്‍വറിന് ബി.ജെ.പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് പാതിവിലയില്‍ അനന്തു കൃഷ്ണന്റെ ലാപ്‌ടോപ്പ് വിതരണം; ഉദ്ഘാടകനായി എത്തിയത് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്‍; അനന്തുവിന് എല്ലാ പാര്‍ട്ടികളിലും പിടി; അനന്തുവില്‍ നിന്നും പണം വാങ്ങിയ നേതാക്കളിലേക്ക് അന്വേഷണം നീളും
2023ല്‍ നടന്ന കൂടിക്കാഴ്ചയില്‍ എങ്ങനെ 2024ലെ പൂരം കലക്കാനുള്ള ചര്‍ച്ച നടക്കും? എന്ത് മണ്ടത്തരമാണ് സതീശന്‍ പറയുന്നത്; സതീശനു തലയ്ക്ക് ഓളമാണെന്ന് കെ സുരേന്ദ്രന്‍